SPECIAL REPORTഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതിനും പെരുമാറ്റദൂഷ്യത്തിനും മാര്‍ച്ചില്‍ പിരിച്ചുവിട്ടു; അതിന് ശേഷം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അപകീര്‍ത്തിപ്പെടുത്തുന്നു; ബബിലു ശങ്കറിനെതിരെ വീണ്ടും കേസ്; സൈബര്‍ പോലീസ് പരിശോധനകളില്മറുനാടൻ മലയാളി ബ്യൂറോ18 Oct 2025 7:39 AM IST